റോഡിൽ വീണ ഏഴ് വയസുകാരനെ ഇടിച്ചിട്ട് കാർ നിർത്താതെ പോയ സംഭവം; വാഹന ഉടമയുടെ സുഹൃത്ത് പോലീസ് പിടിയിൽ

ആലുവ: കുട്ടമശേരിയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചുവീണ ഏഴു വയസുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച നെടുമ്പാശേരി സ്വദേശി ഷാൻ കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു. കാർ കുട്ടിയെ ഇടിച്ച വിവരം അറിഞ...

- more -

The Latest