‘എസ്.എന്‍.ഡി.പിയില്‍ ഒരുവിഭാഗം ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചു; ക്രൈസ്തവരും ഒപ്പം ചേര്‍ന്നു, ജനവികാരം മനസിൽ ആക്കുന്നതില്‍ വീഴ്‌ച പറ്റി’: എം.വി ഗോവിന്ദന്‍

തിരുവന്തപുരം: കേരളത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വേണ്ടത്ര സാധിച്ചില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു ...

- more -