കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് സപ്ലൈകോ ജീവനക്കാരൻ ദാരുണമായി മരിച്ചു; ഗൃഹനാഥൻ്റെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി

കാസർകോട്: അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് സപ്ലൈകോ ജീവനക്കാരൻ ദാരുണമായി മരിച്ചു. ളളിയത്തടുക്ക, നാഷണൽ നഗർ, സ്നേഹം ഹൗസിലെ രവിദാസൻ (57) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 12.30 ഓടെ കറന്തക്കാട്- മധൂർ റൂട്ടിൽ ച...

- more -

The Latest