വിളക്ക് തെളിയിച്ച്‌ പൂജ നടത്തിയ ശേഷം കവര്‍ച്ച; പത്തനാപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണവും പണവും കൊള്ളയടിച്ച പ്രതി പിടിയില്‍

കൊല്ലം: പത്തനാപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്‍ വിളക്ക് തെളിയിച്ച്‌ പൂജ നടത്തിയ ശേഷം കോടികളുടെ സ്വര്‍ണം കവര്‍ന്ന പ്രതിയെ പൊലീസ് പിടികൂടി. പത്തനാപുരം പാടം സ്വദേശി ഫൈസല്‍രാജ് ആണ് അറസ്റ്റിലായത്. പൊലീസ് പിന്‍തുടരുന്നതറിഞ്ഞ് പത്തനംതിട്ട പൊലീസ്...

- more -

The Latest