പതിനാറ് എപ്ലസുകളുടെ തിളക്കത്തോടെ കാസര്‍കോട് എം.ആര്‍.എസിന് നൂറുമേനി; പരീക്ഷയെഴുതിയ 35 വിദ്യാര്‍ത്ഥിനികളും തുടര്‍ പഠനത്തിന് യോഗ്യത നേടി

കാസർകോട്: പതിനാറ് എപ്ലസുകളുടെ തിളക്കത്തോടെ കാസര്‍കോട് എം.ആര്‍.എസിന് നൂറുമേനി. സംസ്ഥാനത്തെ എംആര്‍എസുകളില്‍ ഏറ്റവും അധികം എ പ്ലസുകള്‍ നേടിയ എം.ആര്‍.എസ് ആണ് കാസര്‍കോട്. സ്‌കൂളില്‍ പരീക്ഷയെഴുതിയ 35 വിദ്യാര്‍ത്ഥിനികളും തുടര്‍ പഠനത്തിന് യോഗ്യത നേടി...

- more -

The Latest