പാലിയേറ്റിവ് ദിനം; കുടുംബ സംഗമം സംഘടിപ്പിച്ചു, വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു

കാസർകോട്: നഗരസഭയും ജനറൽ 'ആശുപത്രി സെക്കണ്ടറിതല പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായുള്ള പാലിയേറ്റിവ് കുടുംബ സംഗമത്തിന് തുടക്കമായി. നഗരസഭ ചെയർമാൻ അഡ്വ വി.എം മുനീർ ഉൽഘാടനം ചെയ്‌തു. ആരോഗ്യ...

- more -

The Latest