വാഹന പരിശോധന നടത്തുന്ന എസ്.ഐയെ ഇടിച്ചു വീഴ്ത്തി; തൃത്താലയിൽ പത്തൊമ്പത് വയസുകാരൻ ഒളിവിൽ

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ്.ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള വോക്‌സ് വാഗൺ പോളോ കാർ ആണ് പൊലീസുക...

- more -

The Latest