യുവതി സ്വര്‍ണം കടത്താൻ കണ്ടെത്തിയത് പുതിയ ടെക്‌നിക്; സ്വര്‍ണം അവിടെ ഒളിപ്പിക്കുമെന്ന് കസ്റ്റംസും കരുതിയില്ല, പിടികൂടിയത് 36 ലക്ഷം രൂപയുടെ സ്വര്‍ണം

കൊച്ചി: 36 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി യുവതി കൊച്ചി വിമാന താവളത്തില്‍ പിടിയിലായി നിവിയ ഫേസ്‌ക്രീമില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ചെക്ക് ഇൻ ബാഗേജില്‍ ഷൂവിനുള്ളില്‍ ഒളിപ്പിച്ച ഫേസ്‌ക്രീമിവാണ് യുവതി നാ...

- more -

The Latest