തളങ്കര സ്വദേശി ദുബായില്‍ അന്തരിച്ചു; പനിയും കടുത്ത തലവേദനയും, മരിച്ചത് താമസ സ്ഥലത്ത് കുഴഞ്ഞുവീണ്

കാസർകോട്: തളങ്കര സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു. തളങ്കര ദീനാര്‍ നഗറിലെ ടി.എ മന്‍സൂറിൻ്റെയും ജുബൈര്യയുടെയും മകന്‍ അബ്‌ദുല്‍ റഹ്മാന്‍ ഫര്‍സീന്‍ (30) ആണ് മരിച്ചത്. ദേര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിലെ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സില്‍ ജോലിചെയ്‌...

- more -

The Latest