ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച കാശ്‌മീർ സ്വദേശി അറസ്റ്റിൽ; സുരക്ഷാ ഉദ്യോഗസ്ഥരാണ്‌ പിടികൂടിയത്

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച കാശ്‌മീർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജമ്മു കാശ്‌മീർ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസാണ് അറസ്റ്റിലായത്. പയ്യന്നൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പൊലീസ് ഇയാളെ ചോദ...

- more -