കാസർകോട് സ്വദേശി ഖത്തറില്‍ വാഹന അപകടത്തില്‍ മരിച്ചു; യുവാവിൻ്റെ മരണം നാട് ദുഃഖത്തിലായി

കാസര്‍കോട്: മേല്‍പറമ്പ് അരമങ്ങാനം സ്വദേശി ഖത്തറില്‍ വാഹന അപകടത്തില്‍ മരിച്ചു. കെ.എം.സി.സി ഖത്തര്‍- ചെമനാട് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കൂടിയായ റംഷാദ് (38) ആണ് മരിച്ചത്. ഖത്തറില്‍ ബിസിനസ് ചെയ്‌തു വരികയായിരുന്നു. ബുധനാഴ്‌ച വൈകിട്ട് കാറില...

- more -

The Latest