മംഗളൂരുവിൽ വാഹന അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു; ഗുരുതര പരിക്കുകളോടെ ഭാര്യ ആശുപത്രിയിൽ

മംഗളുരു / കാസർകോട്: ജോലിക്ക് പോയ ഭാര്യയെയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന മുള്ളേരിയ സ്വദേശി മംഗളൂരുവിൽ ടെമ്പോ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ചർളടുക്ക, മീന...

- more -