സിനിമ കണ്ട് മടങ്ങുന്നതിനിടെ ബൈക്ക് അപകടത്തിൽ ബന്തടുക്ക സ്വദേശിനി മരിച്ചു; സഹോദരന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

മുള്ളേരിയ / കാസർകോട്: കാറഡുക്കയില്‍ സഹോദരന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ബന്തടുക്ക പടുപ്പ് ആനക്കല്ലിലെ കുന്നത്ത് ജോയി എന്ന അബ്രഹാമിൻ്റെയും മിനിയുടെയും മകള്‍ ഹണി അബ്രഹാം(24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരന...

- more -

The Latest