ബംഗളൂരുവില്‍ ബൈക്ക് അപകടം; തളങ്കര തെരുവത്ത് സ്വദേശി മരിച്ചു, യുവാവിൻ്റെ മരണത്തിൽ ഒരു നാട് ദുഖത്തിലായി

കാസര്‍കോട്: ബംഗളൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച കാസര്‍കോട് തെരുവത്ത് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം വ്യാഴാഴ്‌ച രാത്രിയോടെ നാട്ടിലെത്തിക്കും. കാസര്‍കോട് തെരുവത്തെ മുസദ്ദിക്ക് മടിക്കേരിയുടെയും സാക്കിറയുടെയും മകന്‍ വി.എം മജാസ് (3...

- more -