കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പൊലീസും നാട്ടുകാരും അന്വേഷിച്ച്‌ വരികയായിരുന്നു

ആദൂര്‍ / കാസർകോട്: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആദൂര്‍ ബണ്ണത്തംപാടിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബി.എ ഖാസിം (28) ആണ് മരിച്ചത്. 21 മുതല്‍ ഖാസിമിനെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ആദൂര്‍ പൊലീസും നാട്ടുകാരും അന്വ...

- more -

The Latest