ഉഷ്‌ണ തരം​ഗ സാധ്യത; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു, ഉച്ചവെയിൽ ഏൽക്കുന്നത് ഒഴിവാക്കണം, മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമിടണം

തിരുവന്തപുരം: സംസ്ഥാനത്തെ ഉഷ്‌ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ​ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമ...

- more -

The Latest