ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു, പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി. ഹിദുർ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഛോട്ടേബെത്തിയ പ...

- more -

The Latest