കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ, ഒഴിഞ്ഞ വളപ്പ് എന്ന നാട്ടിലാണ് സംഭവം

കാസർകോട്: കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പ്രദേശത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എന്നാല്‍ ഇയാളാണ് പ്രതിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന് മണ...

- more -

The Latest