അമ്പലത്തറയിൽ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍; പ്രതികള്‍ക്ക് എതിരെ ഒരു കേസ് കൂടി

കാഞ്ഞങ്ങാട് / കാസർകോട്: അമ്പലത്തറ മുട്ടിച്ചരലില്‍ സി.പി.എം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി എടുത്തു. ഓട്ടോ ഡ്രൈവര്‍ കണ്ണോത്ത് തട്ടുമ്മലിലെ കെ.ബി അഭിലാഷി(37)നെ ആക്രമിച്ചതിനാണ് രതീഷിനും സമീറിനുമെതിരെ അമ്...

- more -