ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; കപ്പൽ മോചിപ്പിക്കാൻ ശ്രമം ആരംഭിച്ചു

തൃശൂർ: ഇറാന്‍ സൈന്യം പിടിച്ചെടുത്ത എം.എസ്.സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആൻ്റെസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രെയിനിങിൻ്റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്‌തു വരികയായിരുന്നു ആൻ്റെസ. ഒമാന്‍ ഉ...

- more -