എ.എം.എ റഹീം കരുത്തനായ നേതാവ്; സഹപ്രവർത്തകന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കാസര്‍കോട് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.കെ മൊയ്തീൻ കുഞ്ഞി

കാസർകോട് ചക്കര ബസാറിൽ ഒരു ചെറുകിട വ്യാപാരിയായി വ്യാപാര രംഗത്തേക്ക് വന്ന എ.എം.എ.റഹീം ദീർഘകാലം കാസർകോടിന്‍റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചതിനോടൊപ്പം തന്‍റെ സഹപ്രവർത്തകനായി വ്യാപാരി സംഘടനയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ ഒര...

- more -

The Latest