മകളുടെ ഓര്‍മ്മയ്ക്കായി ആശുപത്രി പണിയും, പാവങ്ങളെ സൗജന്യമായി ചികിത്സിക്കും; ഡോ. വന്ദനയുടെ പിതാവ്, പാവപ്പെട്ടവരെ സഹായിക്കുക മോളുടെ ആഗ്രഹമായിരുന്നു

കോട്ടയം: മകള്‍ മരിച്ച് ഒരാണ്ട് തികയുമ്പോള്‍ ഓര്‍മകളില്‍ വിതുമ്പുകയാണ് ഡോ. വന്ദന ദാസിൻ്റെ പിതാവ് മോഹന്‍ദാസ്. 'ഇങ്ങനെയൊരവസ്ഥ ലോകത്ത് ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാകരുത്. പഞ്ചപാവമായ എൻ്റെ മകള്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടു...

- more -

The Latest