ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; പുറപ്പെടുവിച്ച സമയവും തീയതിയും 05.30 പി.എം 28.05.2024, അധികൃതരുടെ നിർദേശത്തിൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം

കാസർകോട് / തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്‌ച (29.05.2024) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സെക്കൻഡിൽ 55 സെന്റീമീറ്ററിനും 70 സെന്റീമീറ്ററിനും ഇ...

- more -

The Latest