പാണത്തൂര്‍ പരിയാരത്ത് പ്ലാൻ്റെഷന്‍ തൊഴിലാളികള്‍ക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; മരത്തില്‍ ഓടി കയറിയതിനാല്‍ രക്ഷപ്പെട്ടു

പാണത്തൂര്‍ / കാസർകോട്: റാണിപുരം, പാണത്തൂർ, പരിയാരം ഭാഗങ്ങളില്‍ കാട്ടാനകൾ ഇറങ്ങിയത് പ്രദേശ വാസികളെയും വിനോദ സഞ്ചാരികളെയും ഭീതിയിലാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ റാണിപുരത്തും പാണത്തൂര്‍ പരിയാരത്തും കാട്ടാനകളിറങ്ങി വന്‍തോതിൽ കൃഷി നശിപ്പിച്ചിരുന്നു. ജ...

- more -

The Latest