വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം

കുറ്റിക്കോല്‍ / കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക, സി.എച്ച്.സിക്ക് സമീപത്തെ സുനിൽ നിവാസിൽ കെ.കെ കുഞ്ഞികൃഷ്‌ണൻ (71), അദ്ദേഹത്തിൻ...

- more -

The Latest