കാട്ടാന ആക്രമണത്തിന് ഇരയായ ഫോറസ്‌റ്റ്‌ വാച്ചർ മരണത്തിന് കീഴടങ്ങി; വന്യജീവി ആക്രമണങ്ങൾ തടയാൻ സമഗ്ര നയം വേണമെന്ന് ഹൈക്കോടതി, അമിക്കസ് ക്യുറിയെ നിയമിക്കാൻ നിർദേശിച്ചു

വയനാട്: കാട്ടാന ആക്രമണത്തില്‍ മരണം രണ്ടായി. കുറുവ ദ്വീപിലെ സുരക്ഷാ ജീവനക്കാരന്‍ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. പുല്‍പ്പുള്ളിക്ക് സമീപം വന അതിര്‍ത്തിയില്‍ ചെറിയമല ജംഗ്ഷനില്‍ രാവിലെ ഒമ്പതരയോടെ ആയിരുന്നു ആക്രമണം. പോളിനെ മാനന്തവാടിയിലെ ആശു...

- more -

The Latest