ഡ്രോൺ ഉപയോഗിച്ച് വീണ്ടും കർഷകർക്ക് നേരെ വാതകം പ്രയോഗിച്ചു; ഷെൽ പതിച്ച് ഒരു കർഷകൻ കൊല്ലപ്പെട്ടു, ഡൽഹി ചലോ മാർച്ചിൽ സംഘർഷം

‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ ഡ്രോൺ ഉപയോഗിച്ച് വാതകം പ്രയോഗിച്ചു. ഷെൽ പതിച്ചു ഒരു കർഷകൻ കൊല്ലപ്പെട്ടു. പഞ്ചാബ്- ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ് വളഞ്ഞു. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരണ്ടി സംബന്ധിച്ച് കേ...

- more -

The Latest