കുടുംബ ബന്ധങ്ങൾ കോർത്തിണക്കി വിവിധ പരിപാടികളോടെ സംഘടിപ്പിച്ച കോളോട്ട് മമ്മിഞ്ഞി ഗ്രാൻഡ് ഫാമിലി മീറ്റ്; കൂടുതൽ അറിയാം..

കാസർക്കോട്: കർഷകനും സ്വാതന്ത്ര്യ സമര പങ്കാളിയുമായ കോളോട്ട് മമ്മിഞ്ഞിയുടെ പിൻതലമുറക്കാർ ഒത്തുചേർന്ന ഗ്രാൻഡ് ഫാമിലി മീറ്റ് ശ്രദ്ധേയമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിലും പുറത്തു മായി വ്യാപിച്ചു കിടക്കുന്ന 2554 അംഗങ്ങളിൽ 2008 പേർ ഒത്തുകൂടിയ പരിപാടിയാ...

- more -

The Latest