ഇംഗ്ളീഷിന് 35, കണക്കിന് 36; ഒരു ജില്ലാ കളക്ടറുടെ പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് വൈറലാകുന്നു, തോറ്റുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തിന് വക

ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാം തൻ്റെ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥന്‍.ഗുജറാത്തിലെ ഭറൂച് ജില്ലാകളക്ടറായ തുഷാര്‍ ഡി.സുമേരെയുടെ മാര്‍ക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ ഷെയര...

- more -