മതപഠന ശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; അന്വേഷണം വേണമെന്ന് അസ്‌മിയയുടെ കുടുംബം, മദ്രസയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന ശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം. അസ്‌മിയെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ അസ്‌മിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രണ്ടു മണിക്കൂറിന് ശേഷം മകളെ കാണാ...

- more -

The Latest