കാസർകോട് കുറ്റിക്കോലിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു; കുറ്റം സമ്മതിച്ച സഹോദരനെ അറസ്റ്റ് ചെയ്‌തു, പൊലീസ് അന്വേഷണം ആരംഭിച്ചു

കുറ്റിക്കോല്‍ / കാസർകോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് കോൺഗ്രസ് പ്രവർത്തകനായ യുവാവ് വെടിയേറ്റ് മരിച്ചു. കുറ്റസമ്മതം നടത്തിയ സഹോദരനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്‌തു. കുറ്റിക്കോല്‍, വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ.അശോക(46)നാണ് നാടൻ തോക്കിൽ നിന്നും വെടിയ...

- more -

The Latest