‘കൊല്ലത്ത് കലയിൽ ഇക്കൊല്ലം’; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ ഒന്നാമത്, പാലക്കാട് രണ്ടാമത്

കൊല്ലം: 62-ാമത് സ്‌കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ഹൈ സ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളിൽ 128 മത്സരങ്ങൾ പൂർത്തിയായപ്പോൾ 484 പോയിണ്ടുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 475 പോയിണ്ടുമായി പാലക്ക...

- more -

The Latest