കേരള പാഠ പുസ്‌തകങ്ങളിൽ എ.ഐ (AI) പഠനം ഉൾപ്പെടുത്തി; പുതിയ അധ്യയന വർഷത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സൂക്ഷമതകൾ പഠിക്കാം, രാജ്യത്ത് ആദ്യമായാണ് സ്‌കൂളിൽ കുട്ടികൾക്ക് ഈ അവസരം

തിരുവനന്തപുരം: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) ഉൾപ്പെടുത്താൻ കേരള വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു, ഇതിൻ്റെ ഫലമായി ഏഴാം ക്ലാസിലെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ അടുത്ത പുതിയ അധ്യയന വർഷത്തിൽ എ.ഐയുടെ സൂക്ഷമതകൾ പഠിക്കും. ഒ...

- more -

The Latest