നിപ വൈറസിൻ്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘം; മരിച്ചയാളുടെ വീട് സന്ദർശിച്ചു, തോട്ടത്തിലെ ഫലവ്യക്ഷങ്ങൾ ഉൾപ്പെടെ സംഘം പരിശോധിച്ചു

കോഴിക്കോട്: നിപ വൈറസിൻ്റെ ഉറവിടം കണ്ടെത്താൻ കോഴിക്കോട് കുറ്റ്യാടിയിൽ പരിശോധന നടത്തി കേന്ദ്ര സംഘം. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്ത് കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സന്ദർശനം നടത്തിയത്. കേന്ദ്ര സംഘം വീടും പരിസരവും ബന്ധുവീടും മരിച്ച വ്യക്ത...

- more -

The Latest