ആംബുലന്‍സ് അപകടത്തില്‍ രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്ക്‌ എതിരെ കേസ്, പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പുതിയറയില്‍ അപകടത്തില്‍ ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും. ...

- more -