പൊലീസ് പിന്തുടരുമ്പോൾ കാറപകടത്തിൽ വിദ്യാർഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് എതിരെ കേസെടുത്തു, കോടതി നിർദേശ പ്രകാരം നരഹത്യക്കാണ് കേസ്

കാസർകോട്: കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് എതിരെ നടപടി. പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി ഫർഹാസ് (17) മരിച്ച സംഭവത്തിലാണ് പൊലീസുകാർക്ക് എതിരെ കോടതി കേസെടു...

- more -