കെ.എസ്‌.യു പ്രവർത്തകരെ മർദ്ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ കമാൻഡോകൾക്ക് എതിരെ കേസെടുത്തു

ആലപ്പുഴ: കെ.എസ്‌.യു പ്രവർത്തകരെ നിയമ വിരുദ്ധമായി മർദ്ദിച്ചതിന് മുഖ്യമന്ത്രിയുടെ കമാൻഡോകൾക്ക് എതിരെ കേസെടുത്തു. ഐ.പി.സി. 323, 324, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. കോടതി നിർ...

- more -