ജയിലിന് പുറത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന് സ്വീകരണം; കേസെടുത്ത് പൊലീസ്, മാങ്കൂട്ടത്തിലിന് എതിരെ അഞ്ചാമത്തെ കേസാണിത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പൊലീസ് കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയ സ്വീകരണത്തിലാണ് പുതിയ കേസെടുത്തത്. അന്യായമായി സംഘം ചേരല്‍,...

- more -

The Latest