ഇ.ഡിക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി തൃശൂരില്‍; സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ അരങ്ങൊരുക്കുന്നു: എ.സി മൊയ്‌തീന്‍ എം.എൽ.എ

തൃശൂർ: സുരേഷ് ഗോപിക്കായി തൃശൂരിൽ എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് (ഇ.ഡി) അരങ്ങൊരുക്കുകയാണെന്ന് മുൻ‌ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്‌തീന്‍ എം.എൽ.എ. തെരഞ്ഞെടുപ്പ് ജോലിയാണ് ഇ.ഡി തൃശൂരിൽ ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു കരുവന്നിരൂലെ സ...

- more -

The Latest