കുന്താപുരത്ത് ബിസിനസുകാരനെ കുത്തി കൊലപ്പെടുത്തി; ഒരു ദൃക്‌സാക്ഷി പ്രതിയുടെ ഫോട്ടോയും കാറും പകര്‍ത്തി, പ്രതി ഒളിവില്‍

ഉഡുപ്പി: കുന്താപുരത്ത് ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി. കാര്‍വികേരി സ്വദേശി രാഘവേന്ദ്ര ഷെരേഗര്‍ എന്ന ബന്‍സ് രഘു(42)വാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ തീര്‍ത്ഥഹള്ളി സ്വദേശി ഷാഫിക്കെതിരെ കുന്താപുരം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേ...

- more -

The Latest