ഗവർണറെ സർവകലാ ശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കി, സമിതി വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു

തിരുവനന്തപുരം: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കി. നിഷേധാത്മക സമീപനത്തിന് ചരിത്രം നിങ്ങൾക്കു മാപ്പ് തരില്ലെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. അതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സർക്കാർ നിർദ്ദേശം അംഗീകരിക്കാതെ സഭയ...

- more -