കോഴിക്കോട്ട് പൊലീസിന് നേരെ വടിവാൾ വീശിയ കവര്‍ച്ചാ സംഘം പിടിയിൽ; ഒരാളെ പോലീസ് കീഴ്‌പ്പെടുത്തിയത് ബല പ്രയോഗത്തിലൂടെ

കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ അഴിഞ്ഞാടി വടിവാൾ വീശി പോലീസിനെയും പൊതുജനത്തെയും മണിക്കൂേറാളം മുൻ മുനയിൽ നിർത്തിയ ഗുണ്ടാസംഘത്തെ പിടികൂടി. ഒട്ടനവധി മോഷണം പിടിച്ചുപറി കേസുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശീ സിറാജുദ്ദീൻ തങ്ങൾ, കാരപ്പറമ്പ് സ...

- more -

The Latest