ന്യൂമോണിയ മാറാന്‍ ‘മന്ത്രവാദം’; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത് 51 തവണ, ഒടുവിൽ ദാരുണാന്ത്യം

മധ്യപ്രദേശില്‍ മാതാപിതാക്കളുടെ സമ്മതത്തോടെ നടത്തിയ മന്ത്രവാദത്തെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാനാണ് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച്‌ കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. 51 തവണയാണ് കുഞ്ഞിനെ ഇത്തരത്തിൽ പൊള്ളിച്ചത്. ഗുരുതരമാ...

- more -

The Latest