ലഹരിവേട്ട ശക്തമാക്കി; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയത് 73 കാരന്‍, കാറിൽ 90 കിലോ കഞ്ചാവ് കടത്ത് കേസിൽ പോലീസ് പിടികൂടി അറസ്റ്റ് ചെയ്‌തു

മഞ്ചേശ്വരം / കാസർകോട്: കാറിൽ 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി അജീഷും സംഘവും അറസ്റ്റ് ചെയ്‌തു. ബന്തിയോട് അടുക്ക ബൈതലയിലെ ഷേക്കാലി (73) ആണ് അറസ്റ്റി...

- more -

The Latest