വീട്ടില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച 29 ലിറ്റര്‍ മദ്യവുമായി 52 കാരന്‍ അറസ്റ്റില്‍; എക്‌സൈസ് പരിശോധനയിലാണ് മദ്യം പിടിച്ചത്

കാസര്‍കോട്: വീടിൻ്റെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 28.8 ലിറ്റര്‍ മദ്യവുമായി ഗൃഹനാഥനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. ബേഡഡുക്ക കല്ലടക്കുറ്റി കരിയത്ത് ഹൗസിലെ കെ.ഇബ്രാഹിം (52) ആണ് അറസ്റ്റിലായത്. ബന്തടുക്ക റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ...

- more -