ജാനകിയും രാമചന്ദ്രനും വീണ്ടും കാണുന്നു; സൂപ്പർ ഹിറ്റ്‌ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നു

സൂപ്പർ ഹിറ്റ് തമിഴ് ചിത്രം 96ന് രണ്ടാം ഭാഗം വരുന്നു. തമിഴ് പി.ആർ.ഓ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. തൃഷ–വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം നിർവഹിച്ച ചിത്രം വൻ വിജയ...

- more -

The Latest