തലയിണ കച്ചവട മറവിൽ ഹെറോയിന്‍ വിൽപന; പെരുമ്പാവൂരില്‍ പിടിച്ചത് 93 കുപ്പി ഹെറോയിന്‍

കൊച്ചി: പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട. അസം സ്വദേശിയില്‍ നിന്ന് 93 കുപ്പി ഹെറോയിന്‍ പിടിച്ചെടുത്തു. തലയണ കടയുടെ മറവില്‍ ലഹരി കച്ചവടം നടത്തി വരികയായിരുന്നു. അസം സ്വദേശി അസ്ഹര്‍ മെഹബൂബിനെ ആണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ ...

- more -