വായിലുള്ളത് 82 പല്ലുകള്‍; അപൂര്‍വ രോഗാവസ്ഥയുമായി ഒരു കൗമാരക്കാരന്‍

കൗമാരക്കാരന് 82 പല്ലുകള്‍. ഒരു സാധാരണ മനുഷ്യന്‍റെ വായില്‍ 32 പല്ലുകളാണ് ഉണ്ടാവുക. എന്നാല്‍, 17 വയസുകാരനായ നിതീഷ് കുമാറിന്‍റെ താടിയെല്ലിനെ ബാധിച്ച ഒരു അപൂര്‍വ ട്യൂമര്‍ ആണ് വായില്‍ അധികമായി അനേകം പല്ലുകള്‍ വളരാന്‍ കാരണമായത്. ബീഹാറിലെ ആറ ജില്ല സ...

- more -

The Latest