‘പമ്പയിൽ നിന്ന് ബസിൽ ആള് നിറഞ്ഞാൽ നിലയ്ക്കൽ സ്റ്റാൻഡിൽ കയറില്ല’; മകര വിളക്കിന് 800 ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

പമ്പ: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്ക...

- more -