വെള്ളവും ഭക്ഷണവും കിട്ടാതെ ഒരു കുടുംബത്തിലെ 8 പേർ മരിച്ചു; കൂടെയുണ്ടായിരുന്ന 13 പേരെക്കുറിച്ച് വിവരമില്ല

ലിബിയന്‍ മരുഭൂമിയില്‍ കുടുങ്ങി വെള്ളവും ഭക്ഷണവും കിട്ടാതെ ഒരു കുടുംബത്തിലെ 8 പേർ മരിച്ചതായി റിപ്പോർട്ട്. കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളായിരുന്നു മരുഭൂമിയില്‍ നിന്നും കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇവർ ...

- more -